നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇപ്പോൾ നല്ല മഴക്കാലമാണ് അതുകൊണ്ടുതന്നെയും ചിലരുടെയെങ്കിലും വീട്ടിലെ ബാത്റൂമിന് അകത്തേക്ക് ഡ്രൈനേജ് പൈപ്പ് വഴി ചെറിയ ജീവികളായ എലി പാമ്പ് പഴുതാര കയറി വരാനുള്ള സാധ്യത വളരെ കൂടുതലാണ് അപ്പോൾ .
ഇങ്ങനെയുള്ള ജീവികളെ തടയുന്നതിന് വേണ്ടി നമ്മുടെ ഡ്രൈനേജ് പൈപ്പിന്റെ ചെറിയൊരു മാറ്റം വരുത്താം വെള്ളം വരുമ്പോൾ തുറക്കുകയും അല്ലാത്തപ്പോൾ അടഞ്ഞ കിടക്കുകയും ചെയ്യുന്ന ചെറിയൊരു സെറ്റിംഗ്സ് നമുക്ക് ചെയ്തു എടുക്കാം അതിനായിട്ട് നമുക്ക് വേണ്ടത് നമ്മുടെ ഡ്രൈനേജ് പൈപ്പിന്റെ അതേ അളവിലും വീതിയിലുള്ള ഒരു പിവിസി പൈപ്പ് എടുക്കുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.