ആരോഗ്യവും ദീർഘായുസ്സും എന്നും എല്ലാ മനുഷ്യരും ആഗ്രഹിക്കുന്ന കാര്യങ്ങളാണ് പക്ഷേ നമ്മുടെ നാടിനെ സംബന്ധിച്ചിടത്തോളം ഇത് രണ്ടും ഒത്തു വരുക എന്നുള്ളത് വിരളമാണ് എന്നാൽ ജപ്പാനിലെ കഥ അതെല്ലാം 2019 ലോകശരാശരി ആയുർദൈയ റിപ്പോർട്ട് പ്രകാരം ലോകത്തിലെ ഏറ്റവും ആയുർദൈർഘ്യം കൂടിയ രാജ്യം എന്ന പേര് ജപ്പാൻ നിലനിർത്തിയിരിക്കുകയാണ്.