നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം ഈ ചൂടുകാലത്തകം എയർ കണ്ടീഷൻ വാങ്ങുവാൻ പോകുന്നവർ അല്ലെങ്കിൽ വീടുകളിലും മറ്റീടങ്ങളിലും നിലവിൽ ഉപയോഗിച്ചുകൊണ്ടിരിക്കുന്നവർ അറിഞ്ഞിരിക്കേണ്ട കെഎസ്ഇബിയുടെ ഭാഗത്ത് നിന്നും ലഭിച്ചിരിക്കുന്ന പ്രധാനപ്പെട്ട അറിയിപ്പാണ് നിങ്ങളുമായിട്ട് ഷെയർ ചെയ്യുന്നത് കെ ജെ ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുക വീഡിയോ ഇഷ്ടമായാൽ ലൈക് കൂടി ചെയ്യുക.
വീടുകളിലും മറ്റും ഏറ്റവും അധികം ഉപയോഗിക്കുന്ന ഒരു പെണ്ണിന്റെയും എയർ കണ്ടീഷണർ 12മണിക്കൂർ പ്രവർത്തിച്ചു കഴിഞ്ഞാൽ 6 യൂണിറ്റ് വൈദ്യുതി ചിലവാകും എന്നാണ് കെഎസ്ഇബി പറയുന്നത് എസി ഉപയോഗിക്കുമ്പോൾ ഇനി പറയുന്ന പത്തു കാര്യങ്ങൾ ശ്രദ്ധിച്ചു കഴിഞ്ഞാൽ വൈദ്യുതിയുടെയും ഉപയോഗം കുറയ്ക്കുവാനും അതിലൂടെയും ഇലക്ട്രിസിറ്റി ബില്ലിൽ കുറവു വരുത്തുവാനും.
കഴിയുമെന്നും കെഎസ്ഇബി പറയുന്നു കേരളത്തിലെ ഏറ്റവും കൂടുതൽ വൈദ്യുതി ഉപയോഗം നടക്കുന്ന ഒരു മാസം കൂടിയാണ് ഇത് ഇതിന്റെ ബില്ല് വരും മാസങ്ങളിൽ വരുവാൻ പോകുന്നതേയുള്ളൂ ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.
https://youtu.be/R370D0xYzxw