നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നാട്ടിൽ മാത്രമല്ല കാടുകളിലും ഇതാണ് അവസ്ഥ യാത്രകളിൽ വാഹനങ്ങൾ മുങ്ങാതെ ശ്രദ്ധിക്കുക പ്രളയമഴ തുടങ്ങിയിട്ടുള്ളൂ എല്ലാവരും വനമേഖല ഉള്ള ഒരു നാട്ടിൽ ഉള്ളവരും ജാഗ്രതാ പാലിക്കേണ്ടത് അത്യാവേശം തന്നെയാണ് ഇതിനോടു കൂടുതലായിട്ട് അറിയുവാൻ ഈ വീഡിയോ മുഴുവനായും കാണുക.