നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നന്നാവാത്ത വകുപ്പ് ഇത്രയും അടിപൊളി ബസിന്റെ മുന്നിൽ കാണിച്ചു വച്ചിരിക്കുന്ന സൂത്രപ്പണി എത്ര കൊണ്ടാലും കിട്ടിയാലും പഠിക്കില്ല കെഎസ്ആർടിസിക്ക് ഒറ്റ ബോഡി കോഡ് വേണമെന്ന് പറയുന്നതിന്റെ കാരണം ഇതാണ് കെഎസ്ആർടിസി.
സ്വന്തമായി നിർമ്മിച്ച ബോഡി കോഡ് ഉള്ള ബസ് ആയിരുന്നു ഇതെങ്കിൽ ഇതിന്റെ സ്പെയർ കണ്ടീനേം ഇതിപ്പോൾ പുതിയ സ്പെയർ കാണില്ല അവരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല പഴയ ഓർഡിനറി ബസ്സ് പകരം ഇടാൻ അവരുടെ കയ്യിൽ സ്പെയർ ഉണ്ടായിരിക്കും ഇതിനെക്കുറിച്ച് കൂടുതലായിട്ട് അറിയുവാൻ ഈ വീഡിയോ മുഴുവനായും കാണുക.