നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമ്മുടെ ജീവിതത്തിൽ അടുക്കളേക്കുള്ള പ്രാധാന്യം വളരെ വലുതാണ് നമ്മൾ പൂജ മുറുക്കിയും എത്രത്തോളം പ്രാധാന്യം നൽകുന്ന വോം നമ്മൾ ഒരു ക്ഷേത്രത്തിന് എത്രത്തോളം പ്രാധാന്യം നൽകുന്നുവോ അത്രത്തോളം പ്രാധാന്യവും അത്രത്തോളം പരിശുദ്ധിയും വേണ്ട ഒരു ഇടമാണ് അടുക്കള എന്നു പറയുന്നത് നമ്മുടെ ചാനലിൽ ധാരാളം വീട്ടമ്മമാരും കുടുംബിനികളും.
ഒക്കെ ഇത് കാണുന്നുണ്ട് അതേപോലെതന്നെ ഗ്രഹം നാഥന്മാരും ഇതു കാണുന്നുണ്ട് എല്ലാവരുടെയും അറിവിലേക്ക് പറയുകയാണ് പലരും പലപ്പോഴും അടുക്കളയ്ക്ക് വേണ്ട രീതിയിലുള്ള പ്രാധാന്യം നൽകുന്നില്ല എന്നുള്ളത് പലപ്പോഴും കാണാറുണ്ട് പലരും അത് ദൈവികമായി തന്നെ കണ്ടു പരിപാലിച്ചു പോകുന്നവരും ഉണ്ട് അപ്പോൾ ഏതായിരുന്നാലും ഒരിക്കൽ കൂടി ഞാൻ പറയുന്നു നമ്മുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സ്ഥലമാണ് അടുക്കള എന്ന് പറയുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.