നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം തലച്ചോറില്ലാതെ ജനിച്ച കുഞ്ഞിനെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ ജാക്സൺ ഭൂവൽ എന്ന ആ കുഞ്ഞ് ഇന്നും വൈദ്യശാസ്ത്രത്തിന് ഒരു അത്ഭുതം തന്നെയാണ് ഒരു ദിവസം പോലും ജീവിക്കില്ലെന്നും കൊന്നുകളഞ്ഞ കാലം ഡോക്ടർമാർ പറഞ്ഞ ആ കുഞ്ഞിന്റെ .
കഥയാണ് ഇന്ന് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് വർഷങ്ങളുടെ കാത്തിരിപ്പിനു ശേഷമാണ് ഭൂവൽ ദമ്പതികൾക്ക് അവനെ കിട്ടിയത് എന്നാൽ പതിനേഴാമത്തെ ആഴ്ചയിലെ ചെക്കപ്പിലാണ് കുട്ടിക്ക് തലച്ചോറ് വളർച്ചയില്ല എന്ന് ഡോക്ടർ കണ്ടെത്തിയത്.