നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം ഇന്നത്തെ നമ്മുടെ വീഡിയോ കൊതുകുകളെ വീട്ടിൽനിന്ന് ഓടിക്കാൻ പറ്റിയ കിടിലൻ ടിപ്സ് ആണ് വീടിന്റെ ഉള്ളിൽ നിന്നും പുറത്തു പരിസരത്തു നിന്നും ഒക്കെ ഓടിക്കുന്ന രണ്ടു സിമ്പിള്‍ ടിപ്പുകൾ വീട്ടിൽ അവൈലബിൾ ആയിട്ടുള്ള സിമ്പിൾ.
സാധനങ്ങൾ വെച്ചിട്ടാണ് ടിപ്പു ചെയ്യാനായിട്ട് പോകുന്നത് കൂടാതെ എലിശല്യം രൂക്ഷമാകുന്ന തരത്തിൽ ചെയ്യാൻ ടിപ്സും പറയുന്നുണ്ട് ഇതിനെക്കുറിച്ച് കൂടുതലായിട്ട് ഇവനെ ഇവിടെയും മുഴുവനായും കാണുക.