നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇന്ന് നമ്മുടെ ഡിസ്കസ് ചെയ്യാനായിട്ട് പോകുന്നത് ഒത്തിരിയേറെ ആളുകൾക്കുള്ള ഒരു പ്രശ്നമാണ് പക്ഷേ യൂറിക്കാസിഡ് എന്നും പറയുമ്പോൾ പല സമയങ്ങളിൽ ആയിട്ട് പല ഡോക്ടർമാരെ പറഞ്ഞത് കേട്ടിട്ടുണ്ട് ആരോഗ്യമാസികളിലെ വായിച്ചിട്ടുണ്ട് അതായത് പ്രോട്ടീന്റെ അളവ് .
ശരീരത്തിൽ കൂടി കഴിയുമ്പോൾ അതിന്റെ ഭാഗമായിട്ട് ഉണ്ടാക്കുന്നതും കാലിലൊക്കെ ജോയിന്റ്സിലൊക്കെ യൂറിക്കാസിഡ് അടിഞ്ഞുകൂടുന്നു അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് നമ്മൾ കൂടുതലായിട്ട് കേൾക്കാനും.
https://youtu.be/h-tkxg6nSG0