നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇന്നത്തെ വീഡിയോ എന്ന് പറയുന്നത് ഈ സമയത്ത് എല്ലാവർക്കും ഉപകാരമുള്ള ഒരു വീഡിയോ ആണ് നമ്മൾ ചെയ്യാൻ ആയിട്ട് പോകുന്നത് കാരണം നല്ല ചൂട് സമയം കഴിഞ്ഞ് ഇടയ്ക്കിടയ്ക്ക് മഴ വരുന്ന സമയത്ത് ചെങ്കണ്ണ് അല്ലെങ്കിൽ കണ്ണിൽ അസുഖം എല്ലാവർക്കും ഒത്തിരി കാണുന്നുണ്ട് .
അത് സ്കൂളിൽ ആയില്ല വീടുകളിൽ ആയാലും ഒത്തിരിയുണ്ട് അപ്പോൾ ഒരാൾക്ക് വന്നു കഴിഞ്ഞാൽ ഇത് മറ്റുള്ളവരിലേക്ക് പകരും അപ്പോൾ അങ്ങനെ പകരുന്നതിന്റെ മെയിൻ കാരണം എന്തെന്ന് വെച്ചാൽ അവൾ ഉപയോഗിക്കുന്ന ടൗബിൽ ആയാലും നമ്മൾ ഉപയോഗിക്കുന്നത് കൊണ്ടാണ് അപ്പോൾ അങ്ങനെ വീട്ടിൽ ആർക്കെങ്കിലും ഇങ്ങനെ അസുഖം വന്നിട്ടുണ്ടെങ്കിൽ നമ്മൾ അവർ ഉപയോഗിക്കുന്ന ഒരു സാധനം നമ്മൾ കണ്ണിൽ ഉപയോഗിക്കരുത്.