നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നീലേശ്വരം 550 വിരൽക്കാവ് ക്ഷേത്രത്തിൽ ഇന്നലെ രാത്രി 12 മണിയോടുകൂടിയും ചാമുണ്ഡിയുടെ വരവോടുകൂടിയാണ് അവിടെയും പടക്കം പൊട്ടിച്ചത് എന്നാൽ ആ ഒരു സമയത്ത് ഉണ്ടായാൽ ദുരന്തത്തിന്റെ വ്യാപ്തി എത്രമാത്രമാണ് എന്നുള്ളത് ഈ വീഡിയോ കാണുമ്പോൾ തന്നെ മനസ്സിലാകും കഴിഞ്ഞ വർഷങ്ങളിൽ എല്ലാം ഈ ഒരു ചാമുണ്ഡിയുടെ വരവോ എന്നെയും .
സമയത്ത് പടക്കം പൊട്ടിക്കാറുണ്ട് അത് അവരുടെ ആചാരത്തിന്റെ ഭാഗം മാത്രമായിരുന്നു എന്നാൽ ഇപ്രാവശ്യം എന്തുകൊണ്ട് ഇവർ കണക്കിലധികം പടക്കങ്ങൾ വാങ്ങിച്ചു വയ്ക്കുകയും അശ്രദ്ധമായിട്ടാണ് ഇവർ പടക്കം കൈകാര്യം ചെയ്യുക തന്നെ ചെയ്തത് എല്ലാവർഷവും അവിടെ നിന്ന് കുറച്ചു ദൂരെ മാറിയിട്ടായിരുന്നു പടക്കം.
പൊട്ടിച്ചിരുന്നത് എങ്കിൽ ഇപ്പോൾ പടക്ക പുലയോട് ചേർന്നിട്ടാണ് ഇവർ പടക്കം പൊട്ടിക്കാൻ തന്നെ നിന്നത് അവിടെ കൂടി നിന്ന് ആളുകൾ പലപ്പോഴായി പറഞ്ഞിരുന്നു പൊട്ടിക്കരുത് പൊട്ടിക്കരുത് എന്ന് ഇതിനെക്കുറിച്ച് കൂടുതലായിട്ട് അറിയോ നീ ഇവിടെ മുഴുവനും കാണുക.