നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം പല സ്നേഹബന്ധങ്ങളുടെയും കഥകളും ദൃശ്യങ്ങളും നമ്മൾ കണ്ടിട്ടുണ്ടാകും എന്നാൽ കണ്ണുകൾക്ക് വിശ്വസിക്കാൻ കഴിയാത്ത തരത്തിലുള്ള ചില ബന്ധങ്ങളും നമുക്ക് ചുറ്റും നടക്കാറുണ്ട് അത് നമ്മുടെ കണ്ണുകൾക്ക് കാണാൻ കഴിഞ്ഞില്ലെങ്കിലും .
ക്യാമറ കണ്ണുകളിൽ കൃത്യമായിട്ട് പതിയാറുണ്ട് അത്തരത്തിൽ അവിശ്വസനീയമായ ചില ദൃശ്യങ്ങളും ഞെട്ടിക്കുന്ന ചില സംഭവങ്ങളുമാണ് നമ്മളിന്ന് കാണുവാൻ ആയിട്ട് പോകുന്നത് ഒരു കർഷകൻ ആസാമിലെ ഒരു ഗ്രാമത്തിൽ നിന്നും ഒരു പശുവിനെ വാങ്ങിയ തൊട്ടടുത്തുള്ള ഗ്രാമത്തിൽ കൊണ്ടുപോയി ഇതിനെക്കുറിച്ച് കൂടുതലായിട്ട് ഇവനെ ഇവിടെ മുഴുവനെയും കാണുക.