നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സ്വർണ്ണപ്പണിയുമായി ബന്ധപ്പെട്ട വളരെ സുപ്രധാനമായിട്ടുള്ള ഒരു സർക്കുലർ റിസർവ് ബാങ്കിന്റെ ഭാഗത്തുനിന്നും വന്നിരിക്കുകയാണ് അതിന്റെ വിശദവിവരങ്ങളിലേക്ക് പോകുന്നതിനു മുൻപായിട്ട് പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുക വീഡിയോ ലൈക്ക് ചെയ്ത് സപ്പോർട്ട് മറ്റുള്ളവരിലേക്ക് ഷെയർ കൂടി ചെയ്തു കൊടുക്കുക സ്വർണ്ണത്തിന്റെ വില കുതിച്ചു കയറുന്നതിന്റെ അമ്പരപ്പിലാണ് മലയാളികൾ ഒരു ഭവനയും 53000 രൂപയോളം ആണ് ഇപ്പോൾ സ്വർണത്തിന്റെ വില ആഭരണങ്ങൾ വാങ്ങുമ്പോൾ.
പണിക്ക് ഉൾപ്പെടെ അറുപതിനായിരം രൂപയാണ് ഇപ്പോൾ ജ്വല്ലറികളിൽ കൊടുക്കേണ്ടിവരുന്നത് അധികം വൈകാതെ തന്നെയും ഒരു പവനെയും 75,000 രൂപ വരെ എത്തുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു ആഭരണങ്ങളായിട്ടു മാത്രമല്ല ഒരു കരുതൽ ധനമന നിലയിലും ആണ് മലയാളികൾ സ്വർണം വാങ്ങുന്നതും പെട്ടെന്ന് ഒരാവശ്യം വന്നു കഴിഞ്ഞാൽ മറ്റുള്ളവരോട് ചോദിക്കാതെ അടുത്തുള്ള ബാങ്ക് ലോൺ ധനകാര്യ സ്ഥാപനങ്ങളിലും പോയി സ്വർണം പണയം വെച്ച് പണം വാങ്ങി .
ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതാണ് പൊതുവേയുള്ള രീതി അത്യാവശ്യത്തിന് അല്പം സ്വർണം പണയം വെച്ച് എടുക്കുവാൻ ചെന്നാൽ ഇനി 20,000 രൂപയിൽ അധികം പണമായി നിങ്ങളുടെ കയ്യിൽ കിട്ടുകയില്ല വായ്പകൾക്കെല്ലാം 20,000 രൂപം എന്ന ക്യാഷ് പരിധി കർശനമായി പാലിക്കണമെന്ന് ദിവസം ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങൾക്കും ഉത്തരവും നൽകിയതോടെയാണ് എന്നാൽ 20,000 രൂപയ്ക്ക് മേൽ അനുവദിക്കുന്ന തുക ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നൽകുന്നതിൽ തടസ്സമില്ല ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.
https://youtu.be/jLB-I6JSZmA