മോളെ ഈ പേപ്പർ സ്പ്രേ ചുമ്മാ തന്നേക്കുന്നത് എല്ലാം നിന്റെ ശല്യം ചെയ്യുന്നത് ആരായാലും അത് എവിടെ വച്ചായാലും മടിക്കേണ്ട ധൈര്യമായും ഇതെടുത്തും പ്രയോഗിച്ചേക്കണം ബാക്കി എന്ത് പ്രശ്നം വന്നാലും ഞങ്ങൾ നോക്കിക്കോളാം ഞാൻ മാർക്ക് ഇതേ ഉള്ളു മറുപടി അമ്മയുടെ വാക്കുകൾ കാതുകളിൽ മുഴങ്ങുമ്പോൾ ആ അസ്വസ്ഥതയിലും ഉള്ളിൽ എവിടെയോ ധൈര്യം ഉദിച്ചു .
തുടങ്ങിയതറിഞ്ഞു ആദരാം സംഗതി ആതിര ഇപ്പോൾ ബസ്സിലാണ് കോളേജിൽനിന്ന് വീട്ടിലേക്കുള്ള യാത്ര ഏകദേശം അരമണിക്കൂർ കൂടുതലുണ്ട് ആ യാത്ര കേറിയ പാടെ തന്നെ ഇരിക്കാൻ സീറ്റ് കിട്ടിയ പക്ഷേ ബസ്സ് എടുത്ത് അല്പം കഴിയുകയാണ് തലവേദന ആരംഭിച്ചത്.