നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം അയൽക്കാർ ഇവനെ കൊണ്ട് പൊറുതിമുട്ടുകയാണ് പോലീസിൽ അറിയിച്ചതും നടപടി ഒന്നുമില്ല .
എല്ലാവരുടെയും മുമ്പിൽ പബ്ലിക്കായിട്ട് പട്ടാപ്പകൽ ചെയ്യുന്നത് കണ്ടു എന്താ നമ്മുടെ കേരളത്തിന്റെ അവസ്ഥ ഇത് ഞങ്ങൾക്ക് ലഭിച്ചത് മലയാളി ക്ലബ് എന്ന് പറയുന്ന യൂട്യൂബ് ചാനലിൽ നിന്നാണ് വീഡിയോ കാണുക വീഡിയോ കണ്ട് നിങ്ങൾക്ക് അഭിപ്രായം കമന്റ് ബോക്സിൽ രേഖപ്പെടുത്തുക.