നമസ്കാരം എന്ന പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം വൈശാഖം മാസത്തിലെയും ഏറ്റവും വിശേഷപ്പെട്ട ദിവസമാണ് നാളത്തെ ദിവസം എന്ന് പറയുന്നത് നാളെ വൈശാഖ് മാസത്തിലെ ശുക്ല പക്ഷത്ത് ചതുർത്തി നാളാണ് ഈ ദിവസത്തിന്റെ പ്രത്യേകത നരസിംഹ ജയന്തി ആകുന്നു ഭഗവാൻ സർവ്വശക്തൻ മഹാവിഷ്ണുവിന്റെയും നാലാമത്തെ അവതാരവും ഏറ്റവും ഉഗ്രരൂപണീയമായ നരസിംഹമൂർത്തിയും അവതാരം എടുത്ത
ദിവസമാണ് നാളത്തെ ദിവസം എന്ന് പറയുന്നത് ഈ ഒരു ദിവസം വളരെ പവർഫുൾ ആയിട്ടുള്ള ഒരു ദിവസമാണ് നമ്മൾ ഏതൊരു കാര്യം മനസ്സിൽ പ്രാർത്ഥിച്ചു ഭഗവാനോട് പറഞ്ഞു കഴിഞ്ഞാലും അത് എല്ലാം നമുക്ക് നടന്നു കിട്ടുന്ന നമ്മുടെ ജീവിതത്തിൽ ഭഗവാന്റെ ഐശ്വര്യം കൊണ്ട് ഭഗവാന്റെ അനുഗ്രഹം കൊണ്ടുവന്നിറയുന്ന .
ദിവസമാണ് നാളത്തെ ദിവസം എന്ന് പറയുന്നത് ഇന്നത്തെ ഈ ഒരു അധ്യായത്തിൽ പറഞ്ഞു തരുവാൻ ആയിട്ട് പോകുന്നത് നാളെ എങ്ങനെയാണ് നമ്മുടെ വീട്ടിൽ നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കേണ്ടത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.