നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇക്ക ഒന്ന് ഇങ്ങോട്ട് വായോ ഇക്ക എന്തിനാ ഞാൻ വണ്ടി കഴിക്കുകയാണ് ഒരു ദിവസം ലീവ് കിട്ടിയാൽ ഇവൾ ഇങ്ങനെയാണ് ഇത് പറഞ്ഞാണ് നിസാരം ശാന്തിയുടെ അടുത്തേക്ക് പോയത് എന്താ ഇക്കാ ഇത് നോക്കിയേ എന്റെ കയ്യിൽ മൈലാഞ്ചിയാണ് ഈ ചോറ് ഒന്ന് വാരി തരുമോ ഒന്ന് പോയെ എനിക്ക് വേറെ ജോലിയുണ്ടോ പ്ലീസ് ഇക്കാ നീ ചെറിയ കുഞ്ഞല്ലേ ചോറ് വാരി .
തരാൻ മൈലാഞ്ചിയെ കഴുകി കളഞ്ഞിട്ട് തന്നെത്താൻ വാരി തിന്നോ ഈ പ്ലീസ് പെണ്ണേ ആരെങ്കിലും കണ്ടാൽ നാണക്കേടാണ് എന്ത് നാണക്കേട് കെട്ടിയോൾക്ക് ചോറ് വാരി കൊടുക്കുന്നത് നാണക്കേടാണോ അങ്ങനെയാണെങ്കിൽ ഇക്ക സുഖമില്ലാതെ കിടന്നപ്പോൾ ഞാനല്ലേ ചോറുവാരിത്തുന്നത്.