നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം വളരെ ആത്മവിശ്വാസത്തോട് കൂടിയും കുട്ടികൾ ചില കാര്യങ്ങളെക്കുറിച്ച് സംസാരിക്കുന്ന വീഡിയോകൾ ഏറെ രസകരം തന്നെയാണ് അത്തരം ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ ഒരു പഞ്ചാബി ബാലൻ വഴിയരികിൽ കണ്ട പോലീസുകാരനോടാണ് തന്റെ കോഴി മോഷണം പോയ കാര്യം വിവരിക്കുന്നത് യൂണിഫോമിലിന് ടൈയൊക്കെ കെട്ടി നിൽക്കുന്ന ഒരു.
കുട്ടി വളരെ സീരിയസ് ആയിട്ടാണ് പോലീസുകാരനോട് കാര്യങ്ങളുടെ വിശദീകരിക്കുന്നത് കുട്ടിയോട് കൂടുതൽ വിശദീകരണം തേടിയും എല്ലാം മോളികേട്ടും പോലീസുകാരും പ്രോത്സാഹിപ്പിക്കുന്ന മാത്രമല്ല മോഷ്ടാവിനെതിരെയും ഒരു എഫ്ഐആർ ഫയൽ ചെയ്യാൻ പോലീസുകാരൻ കുട്ടിയെ ഉപദേശിക്കുന്നു എന്നാൽ പരാതി നൽകാൻ പോലീസുകാരൻ ഉപേക്ഷിച്ചപ്പോൾ കുട്ടി അല്പം ആശങ്ക കുലനാകുന്നു എത്ര പണം ചെലവാകുമെന്നാണ് അവന്റെ ആശങ്കയുടെ കാരണം ഇതിന് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.