അനിയൻ അച്ഛന്റെ മോനല്ലാന്ന് പറഞ്ഞ് നടന്ന ചേട്ടന് കല്യാണ ദിവസം ആദ്യ രാത്രിയിൽ സംഭവിച്ചത് കണ്ടോ??

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം മീനു എന്താ പറ്റിയത് എഴുന്നേൽക്കൂ ഞാൻ ആകെ പേടിച്ചു പോയിരുന്നു ആദ്യരാത്രിയിൽ ഒത്തിരി പ്രതീക്ഷയോടെയാണ് കടുത്തുന്നതും ഒരു ലോകം കീഴടക്കിയ സന്തോഷമായിരുന്നു മനസ്സിൽ സംസാരിച്ചിരിക്കുന്നതിനിടയിൽ പെട്ടെന്ന് അവൾ തലകറങ്ങി വീഴുകയായിരുന്നു എന്താ പറ്റിയത് എന്നറിയില്ല ആകെ വെപ്രാളമായി കുറച്ചു വെള്ളം തെളിച്ചു കൊടുത്തു അവൾ പതിയെ കണ്ണുകൾ തുറന്നു അവൾ എന്നെ തളർച്ചയോടെ നോക്കി ഞാൻ അവളോട് ഉറങ്ങിക്കോളുവാൻ പറഞ്ഞു പക്ഷേ അവൾ എന്നെ തടഞ്ഞു .

   

എല്ലാം എനിക്ക് സംസാരിക്കണം അവൾ എന്താണ് പറയുവാൻ പോകുന്നത് എന്ന് എനിക്ക് അറിയില്ല എങ്കിലും മനസ്സിൽ അറിയാതെ വല്ലാത്ത ഒരു ഭയം നിറഞ്ഞ ഏട്ടൻ എന്നോട് ക്ഷമിക്കണം ഏട്ടന് വഞ്ചിക്കണം എന്നൊന്നും ഞാൻ വിചാരിച്ചിട്ടില്ല പക്ഷേ എനിക്ക് വേറെ വഴി ഉണ്ടായിരുന്നില്ല എന്റെ കുടുംബത്തിന്റെ അഭിമാനം കാക്കുവാൻ എനിക്ക് ഈ മാർഗ്ഗമേ അറിയുമായിരുന്നുള്ളൂ ഞാൻ ഗർഭിണിയാണ് ഈ കുഞ്ഞിന്റെ അച്ഛൻ ഇപ്പോൾ ജീവിച്ചിരിപ്പില്ല എന്റെ മനു കഴിഞ്ഞ മാസം ഒരു അപകടത്തിൽ മരിച്ചുപോയി അവൻ എന്നെ ചതിച്ചതെല്ലാം ഞങ്ങൾ ഒന്നിച്ചു ജീവിക്കുവാൻ തീരുമാനിച്ചവർ ആയിരുന്നു വീട്ടുകാർക്കും അത് സമ്മതമായിരുന്നു.

വിധി ഞങ്ങളെ വേർതിരിച്ചു ഞാൻ എന്തെങ്കിലും പറയുമ്പോൾ അവൾ തുടർന്നും പിന്നെയും പണക്കാരിയായ എന്നെ വീട്ടുകാർ ഒന്നും നോക്കാതെ നിങ്ങൾക്ക് വിവാഹം കഴിച്ച് തന്നത് എന്തുകൊണ്ടാണെന്നും ഇപ്പോൾ മനസ്സിലായില്ലേ എന്നെ വേണമെങ്കിൽ തിരികെ കൊണ്ട് ചെന്നാക്കാം എനിക്കൊരു കുഴപ്പവുമില്ല ഇനി ഏട്ടൻ തീരുമാനിക്കുകയും ഞാൻ ഒന്നും മിണ്ടിയില്ല.

അലമാരയിൽ നിന്നും കുപ്പിയെടുത്ത് അടിച്ചയും ബോധം പോകുവോളം എപ്പോഴും കിടന്നുറങ്ങി പിറ്റേദിവസം എഴുന്നേൽക്കുവാൻ ഒത്തിരി വൈകിപ്പോയിരുന്നു തലവേദനയ്ക്കുന്നുണ്ടായിരുന്നു നോക്കുമ്പോൾ അവളെ കാണുവാനില്ല ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.

Leave a Reply

Your email address will not be published. Required fields are marked *