മ്യൂസിക് ഷോക്കുവേണ്ടി പോകുന്നവരുടെ ഉപകരണങ്ങൾ എയർപോർട്ടിലൂടെ എയറിൽ പോകുന്ന കാഴ്ച

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം മ്യൂസിക് ഷോയ്ക്ക് വേണ്ടി പോകുന്നവരുടെ ഉപകരണങ്ങൾ എയർപോർട്ടിലൂടെ പോകുന്ന കാഴ്ചയാണ് നാം ഇപ്പോൾ ഈ വീഡിയോയിൽ കാണാനായിട്ട് പോകുന്നത് ഇനി അവർക്ക് ഈ ഉപകരണങ്ങൾ കൊണ്ട് മ്യൂസിക് ഷോ നടത്താൻ സാധിക്കുമോ എന്നറിയില്ല…

   

പ്രവാസികൾ ചോര നീരാക്കി അധ്വാനിച്ചു കൊണ്ടുവരുന്ന വിലകൂടിയ സാധനങ്ങൾ എയർപോർട്ടിൽ വച്ച് പലപ്പോഴും കസ്റ്റംസ് ലോഡിങ് തൊഴിലാളികളും വളരെ ശ്രദ്ധേയമായിട്ടാണ് കൈകാര്യം ചെയ്യാറുള്ളത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവൻ കാണുക ഈ വീഡിയോ കണ്ട ശേഷം അഭിപ്രായങ്ങൾ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക.

Leave a Reply

Your email address will not be published. Required fields are marked *