മലയാള സിനിമയിലൂടെ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ച പിന്നീട് തെന്നിന്ത്യൻ സിനിമകളിൽ അതുപോലെതന്നെ ബോളിവുഡ് സിനിമകളിൽ എല്ലാം തിളങ്ങിയ താരമാണ് അസിൻ തോട്ടുങ്കൽ.. രണ്ടുവർഷം മുൻപായിരുന്നു ബിസിനസുകാരനായ രാഹുൽ ശർമയുമായുള്ള വിവാഹം നടന്നത്.. ഈയൊരു കാര്യം മനോഹരമായ പോസ്റ്റിലൂടെയാണ് ഇവർ അറിയിച്ചത്.. അതുപോലെതന്നെ ഇവർക്ക് മകൾ പിറന്നു പോകും സന്തോഷപൂർവ്വം നല്ലൊരു പോസ്റ്റിലൂടെയാണ് സമൂഹം മാധ്യമങ്ങളിൽ അറിയിച്ചത്.. നീണ്ട ഒരു വർഷങ്ങൾ തൻറെ കുഞ്ഞിനെ .
ക്യാമറ കണ്ണുകളിൽ നിന്നും അകറ്റിയിരുന്നു.. കുഞ്ഞിൻറെ പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായിട്ട് ഇരുവരും കുഞ്ഞിന്റെ ചിത്രങ്ങൾ ആദ്യമായി സോഷ്യൽ മീഡിയയിലൂടെ പുറത്തു വിടുകയും ചെയ്തു.. അതുപോലെതന്നെ കുറച്ചു സുന്ദരിയുടെ പേര് ആരാധകർക്കായിട്ട് പങ്കുവെക്കുകയും ചെയ്തിരുന്നു.. അരൻ എന്നാണ് ഇവരുടെ കുഞ്ഞു മാലാഖയുടെ പേര്.. ഇപ്പോൾ ഇതാ ഈ കുഞ്ഞിൻറെ പിറന്നാൾ ആഘോഷത്തിന്റെ വീഡിയോകളും ഫോട്ടോകളും ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…