അങ്ങോട്ട് മാറി കിടക്ക്.. എനിക്ക് ഇഷ്ടമല്ല ഇങ്ങനെ തമ്മിൽ മുട്ടിക്കിടക്കുന്നത്

മന്ദാകിന് കിടക്കുന്ന വിരിച്ചപ്പോൾ സൂര്യനാരായണൻ അതിൽ കയറി കിടന്നു സൂര്യനാരായണ ഒന്നു നോക്കുക പോലും ചെയ്യാതെ അവിടെ കണ്ട സോഫയിൽ ഇരുന്നു ഒരു പഴയ മാക്സി മറിച്ചു വായിക്കാൻ തുടങ്ങി ഇടയ്ക്ക് കോങ്കണ്ണ് ഇട്ടുകൊണ്ട് സൂര്യനാരായണനെ ഒന്നു നോക്കി കൃത്യമായിട്ട് ആ സമയത്ത് തന്നെ അയാൾ അവളെ ക്ഷണിച്ചു നിനക്കെന്റെ കൈയിൽ കിടന്ന് നെഞ്ചത്ത് വിതലോടിച്ചു എന്നോട് വർത്തമാനം പറയേണ്ട വേണ്ട എനിക്കൊന്നും പറയണ്ട നീയല്ലേ മുംബൈയിൽ നിന്നും പറഞ്ഞത് തറവാട്ടിൽ നിന്ന് ആദ്യമായി നമ്മൾ വന്നപ്പോൾ ഇങ്ങനെ കിടക്കാൻ അന്ന് ഒരുപാട് കൊതിച്ചിട്ടുണ്ട് എന്ന്.