അമ്മയുടെ ഫോൺ സംശയം തോന്നി പരിശോധിച്ച നോക്കിയാൽ മകൻ ഞെട്ടിപ്പോയി. ഒരു മകനും കേൾക്കാൻ ആഗ്രഹിക്കാത്തത്!

അച്ഛൻ എപ്പോഴും വാട്സാപ്പിൽ ചാറ്റിങ് ആണ് എന്ന് പറഞ്ഞുകൊണ്ട് സ്ഥിരമായിട്ട് വഴക്ക് കൂടിയിരുന്ന അമ്മ എന്നോട് കഴിഞ്ഞ ദിവസം വാട്സ്ആപ്പ് വേണമെന്ന് പറഞ്ഞപ്പോൾ എനിക്ക് അമ്പരപ്പാണ് തോന്നിയത് ഇനി അച്ഛനോടുള്ള വാശി തീർക്കാൻ വേണ്ടി അമ്മയും വാട്സാപ്പിൽ മുഴുകിയിരിക്കുകയാണ് ആണെന്ന് ഞാൻ സംശയിച്ചിരുന്നു എന്തായാലും പ്ലേസ്റ്റോറിൽ നിന്ന് ആപ്പ് ഡൗൺലോഡ് ചെയ്തിട്ട് ചാറ്റ് ചെയ്യുന്നത് എങ്ങനെയാണെന്ന് ഞാൻ അമ്മയ്ക്ക് പഠിപ്പിച്ചു കൊടുത്തു .

   

അന്ന് രാത്രി വീട് ജോലിയൊക്കെ നേരത്തെ ഒതുക്കിയിട്ട് ഫോണും എടുത്തുകൊണ്ട് അമ്മ ബെഡ്റൂമിൽ കയറി കഥകടച്ചു ഞാൻ ആകെ പരിഭ്രമിച്ചു പോയി അമ്മയ്ക്ക് ഇതെന്തുപറ്റി ഇതുവരെയില്ലാത്ത പുതിയ ശീലങ്ങൾ വാട്സാപ്പിൽ അക്കൗണ്ട് എടുക്കുക എന്നിട്ട് ചാറ്റിങ് ആയി മുറിയിൽ കഥകടക്കുക മുറിയടിച്ച് ചാറ്റ് ചെയ്യാൻ മാത്രം രഹസ്യബന്ധങ്ങൾ വല്ലതും അമ്മയ്ക്ക് ഈ പ്രായത്തിൽ ഉണ്ടായോ എന്നു വരെ ഞാൻ സംശയിച്ചു പോയിരുന്നു അച്ഛൻ ഇപ്പോൾ ടിവിയുടെ മുൻപിൽ വാർത്ത കാണുകയാണ് എന്തായാലും ടിവി ഓഫ് ചെയ്ത് അച്ഛൻ ബെഡ്റൂമിലോട്ട് ചെല്ലുമ്പോൾ 11 മണിയെങ്കിലും ആകുമെന്ന് അമ്മയ്ക്ക് അറിയാം ആ ഒരു ധൈര്യത്തിലാണ്.

അമ്മ കയറി കഥ ചിരിക്കുന്നത് ഈശ്വരാ പാവം അച്ഛനെ അമ്മ വഞ്ചിക്കുകയാണോ അച്ഛനെ എത്രനേരം ചാറ്റ് ചെയ്താലും അതൊക്കെ ഞങ്ങളോടൊക്കെ മുമ്പിൽ ഇരുന്നിട്ടാണ് ചെയ്യാറുള്ളത് പക്ഷേ അമ്മയുടെ ഈ ഒളിച്ചുകളി എന്തിനാണെന്നാണ് മനസ്സിലാകാത്തത് എന്തായാലും അമ്മ ഇറങ്ങി വരട്ടെ അപ്പോൾ ചോദിക്കാം എന്ന് കരുതിയിട്ട് ഞാൻ എന്റെ റൂമിലോട്ട് പോയി ടെസ്റ്റ് തുറന്നു വെച്ച് വായിച്ചെങ്കിലും ഒന്നും എന്റെ മനസ്സിലോട്ട് കേറുന്നില്ലായിരുന്നു എന്തോ ഒരു വീതി പോലെ എന്തോ എന്നെ മനസ്സിനെ പിടികൂടിയിരുന്നു .

അച്ഛന്റെയും അമ്മയുടെയും പ്രണയ വിവാഹമായിരുന്നു കുറെ നാളുകൾക്ക് മുൻപ് വരെ അച്ഛനും അമ്മയും തമ്മിൽ എന്തൊരു സ്നേഹം ആയിരുന്നു പിന്നീട് എപ്പോഴും അവരുടെ ഇടയിൽ നേരെ അകൽച്ചയുണ്ടായി അച്ഛൻ മൊബൈൽ ഫോണിനെ കൂടുതൽ ആശ്രയിച്ചു തുടങ്ങിയപ്പോൾ ആയിരുന്നു അങ്ങനെ സംഭവിച്ചത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *