നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സ്വന്തം അമ്മ സ്റ്റേജിൽ പെർഫോം ചെയ്യുന്നത് കാണാൻ വേണ്ടിയിട്ട് അമ്മമ്മ കൊണ്ടുപോയത് ആയിരുന്നു കുഞ്ഞുവാവേ എന്നാൽ അമ്മയുടെ പെർഫോമൻസ് കണ്ടുകൊണ്ടിരിക്കുന്ന ഈ കുഞ്ഞുവാവ തലയിലേക്ക് ഇറക്കി വലിച്ചുകൊണ്ടു നോക്കുകയാണ് .
ഈ വീഡിയോ സോഷ്യൽ മീഡിയയിൽ ഇട്ടതോടെ നിരവധി പേരാണ് രസകരമായിട്ടുള്ള കമന്റുമായിട്ട് വന്നത് അമ്മയുടെ കളി കണ്ട് നാണം മുണ്ട് തലയിൽ ഇട്ടതാണെന്ന് തുടങ്ങിയ ഒരുപാട് കമന്റുകൾ വന്നുകൊണ്ടിരുന്നു ഈ കൊച്ചു പ്രായത്തിലും ഫേമസ് ആയ കുഞ്ഞുവാവയുടെ വീഡിയോ ആണ് ഇനി വരുന്നത് ഈ വീഡിയോ ഒന്ന് കാണുക.