എങ്ങനെയെങ്കിലും ഒന്ന് നോക്കു ചേട്ടാ വേറെ എവിടെയായാലും കുഴപ്പമില്ല ഈ വീട് പറ്റില്ല നന്ദിനിയുടെ അപേക്ഷ കേട്ട് അനിൽ ആകെ കുഴഞ്ഞും എന്റെ പൊന്നു നന്ദിയും ഈ സിറ്റിയിൽ 20,000 രൂപ വീട്ട് ജോലിക്കാരിത്തിരുന്ന വേറെ ഏത് വീടുണ്ട് അതും വേറെ ഒരു പണിയുമില്ല വയ്യാണ്ടിരിക്കുന്ന ചെക്കനെ ഒന്ന് നോക്കണം പിന്നെ പാചകവും അത്രയല്ലേ ഉള്ളൂ ആ കൊച്ചിൻ ആണെങ്കിൽ .
ആകെ 15 വയസ്സ് മാത്രം പ്രായം നിനക്ക് പിന്നെ എന്താണ് അവിടെ പ്രശ്നം ആ ചോദ്യത്തിന് മുന്നിൽ മോയിനമായി അവൾ എടോ നിന്നെ പരിചയമുള്ളതുകൊണ്ടും നിന്റെ കഷ്ടപ്പാടുകൾ അറിയാവുന്നതുകൊണ്ടും പത്ത് പൈസ കമ്മീഷൻ പോലും വാങ്ങാതെയാണ് ഞാൻ ഈ ജോലി നിനക്ക് തരപ്പെടുത്തി എന്നിട്ടിപ്പോൾ അത് വേണ്ട എന്നാണോ.
https://youtu.be/_eDQ_T7DjDY