നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം വാടക ചീട്ട് രജിസ്റ്റർ ചെയ്താൽ മാത്രമേ ഒരു വസ്തു ഒരു വർഷത്തിൽ കൂടുതൽ കാലയളവിലേക്ക് വാടകയ്ക്ക് നൽകാവൂ ഒരു വർഷത്തെ താഴെയുള്ള കാലാവധിക്കാണ് വസ്തു വാടകയ്ക്ക് നൽകുന്നത് എങ്കിൽ വാടക ചീട്ട് രജിസ്റ്റർ ചെയ്യുകയും വസ്തു വാടകക്കാരനെ കർ മാറുന്നതിനോടൊപ്പം വാക്കാനുള്ള കരാറിൽ ഏർപ്പെടുകയോ ചെയ്യാം 11 മാസത്തേക്കാണ് വാടകച്ചി എഴുത്തുന്നത് .
എങ്കിൽ പോലും അത് രജിസ്റ്റർ ചെയ്യണം എന്നാൽ ആധാരം എഴുതിയിട്ടില്ലെങ്കിൽ വസ്തു വാടകക്കാരനെ കൈമാറുമ്പോൾ ഉള്ള വാക്കാനുള്ള കാലാർ മതിയാകും ആ സാഹചര്യത്തിൽ ആധാരം രജിസ്റ്റർ ചെയ്യണമെന്നില്ല ഒരു വാടക കരാർ നിർബന്ധമായും രജിസ്റ്റർ ചെയ്യേണ്ട ഒരു രേഖയാണ് അത്തരം രജിസ്റ്റർ ചെയ്യാത്ത പക്ഷം കോടതിയിൽ തെളിവായി സ്വീകരിക്കാൻ ആകില്ല ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.