നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം കുഞ്ഞുമക്കളുടെ കൊഞ്ചലും അവരുടെ കൊച്ചു കൊച്ചു തമാശകളും കുടുംബങ്ങളും കാണാൻ എല്ലാവർക്കും വലിയ ഇഷ്ടമായിരിക്കും ആരുടെ കുട്ടികളാണെങ്കിലും അപരിചിതരാണെങ്കിലും പോലും കുട്ടികളെ നമുക്ക് വലിയ പ്രിയം തന്നെയാകും .
പൂവിനെയും കുട്ടികളെയും ഇഷ്ടപ്പെടാത്തവർ കഠിന ഹൃദയരാണെന്ന് പറയുന്നത് കേട്ടിട്ടുണ്ട് എത്ര കഠിന് ഹൃദയം കുഞ്ഞുമക്കളുടെ മുൻപിൽ തോറ്റു പോകുക തന്നെ ചെയ്യും വിവാഹം കഴിഞ്ഞ ദമ്പതികളുടെയും ഏറ്റവും ആദ്യത്തെ ആഗ്രഹം ഒരു കുഞ്ഞായിരിക്കും തങ്ങൾക്ക് ലാളിക്കാൻ സ്നേഹിക്കാൻ ഒരു കുഞ്ഞു കുട്ടിയും നമുക്ക് ഈ വീഡിയോ ഒന്ന് കണ്ടു നോക്കാം ഇതിനെക്കുറിച്ച് കൂടുതൽ വീഡിയോ മുഴുവൻ കാണുക.