“ഇങ്ങ് മാറമ്മേ ഞാൻ ചെയ്ത് തരാന്നെ ” ഇന്ന് കണ്ടതിൽ ഏറ്റവും കൂടുതൽ മനസ് നിറച്ച വീഡിയോ ഇതാണ് !!

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഞാനും ഒരു മകനല്ലേ അമ്മയും അമ്മയുടെ ബുദ്ധിമുട്ട് ഒക്കെ എനിക്കും മനസ്സിലാവുകയില്ല എന്ന് സോഷ്യൽ മീഡിയയിൽ കണ്ട ഏറ്റവും കൂടുതൽ മനസ്സ് നിറച്ച വീഡിയോ വഴിയരികിൽ വിറക് പറക്കുന്ന പ്രായമായിട്ടുള്ള വൃദ്ധയും.

   

വിറകു ചെറുതാക്കി നൽകുന്ന ഒരു പോലീസുകാരന്റെ വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറുന്നത് വിറക് ചെറുതാക്കാൻ ആവതി ഇല്ലാതെ വിഷമിക്കുന്ന വൃത്തിയെ കണ്ട് തന്റെ തിരക്കുകൾ മാറ്റിവെച്ച് സഹായിക്കാൻ ഓടിയെത്തിയ പോലീസുകാരനെ സോഷ്യൽ മീഡിയയിൽ ഇപ്പോൾ അഭിനന്ദനപ്രവാഹമാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവൻ കാണുക.

Leave a Reply

Your email address will not be published. Required fields are marked *