നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഏട്ടാ കുറച്ച് ദിവസമായിട്ടുള്ള വഴികളുടെ പെരുമാറ്റത്തിൽ എന്തെങ്കിലും മാറ്റം തോന്നുന്നുണ്ടോ രാത്രി ഉറങ്ങാൻ കിടന്നപ്പോൾ അഖിലയുടെ ചോദ്യം കേട്ട് വിഷ്ണു സംശയത്തോടെ അവളെ നോക്കി എന്തു മാറ്റം നാല് വയസ്സു മാത്രം പ്രായമുള്ള അവൾക്ക് എന്തുമാറ്റം വരാനാണ് അങ്ങനെ ചോദിച്ചാൽ ഡ്രസ്സ് മാറ്റാൻ നേരം മോള് എന്തോ ഒരു വലിയ കാണിക്കുന്നുണ്ട് അതിപ്പോൾ.
സ്കൂളിൽ പോയിട്ട് വരുമ്പോഴേക്കും കുളിപ്പിച്ച ശേഷമായാലും ഡ്രസ്സ് മാറ്റുന്നത് അവൾ ഇഷ്ടപ്പെടുന്നില്ല എന്തൊക്കെയോ പറയുന്നുണ്ട് പക്ഷേ ഒന്നും അത്ര വ്യക്തമല്ല അഖിലയുടെ വിശദീകരണം കേട്ടിട്ടും വിഷ്ണുവിന്റെ നെറ്റി ചുളിഞ്ഞും എന്തുവാ അഖിലേ നീ ഈ പറയുന്ന കാര്യങ്ങൾ ഒന്ന് വ്യക്തമായി പറയും.
അവന് ചോദ്യം കേട്ടിട്ടും ഒരു നിമിഷം അഖിലമായി ആ സമയം പല പല ചിന്തകൾ അവളുടെ മനസ്സിലൂടെ പാഞ്ഞും അവളിൽ നിശബ്ദത വിഷ്ണുവിനെ ദേഷ്യം പിടിപ്പിച്ചു പൊന്നകിലെ നീ കാര്യം പറയൂ മനുഷ്യന് ചുമ്മാ വട്ട പിടിപ്പിക്കാതെ കൂടുതലായി അറിയുവാൻ ഇവിടെ മുഴുവനായും കാണുക.
https://youtu.be/jVp3HGMDXBA