നമസ്കാരം വരാഹിദേവിയെ ആരാധിച്ചാൽ ദേവിയുടെ അനുഗ്രഹം പെട്ടെന്ന് തന്നെ വന്നുചേരുന്നതാകുന്നു കൊടുങ്കാറ്റിന്റെ വേഗതയായാണ് ദേവിയെ പറയുന്നത് അത്രമേൽ ശക്തിയാർന്ന ദേവതയാണ് വരാഹിദേവിയും സ്വന്തം അമ്മയെപ്പോലെ തന്നെ പല അത്ഭുതങ്ങളും തന്റെ മക്കൾക്കായി അമ്മ കാണിക്കുന്നതാകുന്നു അഥവാ അവരുടെ ജീവിതത്തിൽ ഇത്തരം അത്ഭുതങ്ങൾ നൽകി അനുഗ്രഹിക്കുമാറാകട്ടെ.
നാം അറിയാതെ തന്നെ നമ്മളിൽ വരാൻ പോകുന്ന അപകടങ്ങൾ അമ്മ നേരിട്ടുതന്നെ മാറ്റി തരുന്നതും ആകുന്നു അത്രമേൽ വക്താവത്സലയാണ് അമ്മ ശ്രീ ലളിതാദേവിയുടെ പടനായകയാണ് ദേവി അനീതിക്കെതിരെ അമ്മ മുന്നിൽനിന്നും പോടുന്നതും ആകുന്നു കലിയുഗത്തിൽ അതിനാൽ വരാഹിദേവിയെ നിത്യവും ആരാധിക്കുന്നത് സർവ്വശക്തമായി കണക്കാക്കുന്നതും ആകുന്നു ഇനി അമ്മയ്ക്ക് ഏറ്റവും പ്രിയപ്പെട്ട മന്ത്രത്തെക്കുറിച്ചാണ് ഈ വീഡിയോയിലൂടെ മനസ്സിലാക്കുന്നത് .
ഈ മന്ത്രം അപ്രകാരമാണ് ജപിക്കേണ്ടത് എന്ന കാര്യം ഈ വീഡിയോയിലൂടെയും വിശദമാക്കാം ദേവിക്ക് നിത്യവുമായി വിളക്ക് തെളിയിക്കുക എന്നത് ഏറ്റവും ശുഭകരമായ ഒരു കാര്യം തന്നെയാകുന്നു എന്നാൽ ദേവിയുടെ ചിത്രം വീടുകളിൽ ആവശ്യമെല്ലാം എന്ന് തന്നെ വേണം പറയുവാൻ കാരണം ദേവിയുടെ ചിത്രം വീടുകളിൽ ഇല്ല എന്ന ഒറ്റ കാരണത്താൽ ഒരിക്കലും വീടുകളിൽ വിളക്ക് തെളിയിക്കാതിരിക്കുവാൻ പാടുള്ളതല്ല .
വിളക്ക് തെളിയിക്കുവാൻ ഒരിക്കലും വിഗ്രഹത്തിന്റെ ആവശ്യമില്ല എന്ന് മനസ്സിലാക്കുക എന്നാൽ ഒരു വിളക്ക് പ്രത്യേകമായി അമ്മയ്ക്ക് തെളിയിച്ചു വയ്ക്കേണ്ടത് അനിവാര്യം തന്നെയാകുന്നു ഇങ്ങനെ തെളിയിച്ചു വെക്കുമ്പോൾ ആധിപത്യത്തിന്റെ നാളം അമ്മയാകുന്നു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.