നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം കഴുതകളെ കൊണ്ട് അടിപ്പിച്ചിരുന്ന ആ കാലം ഒക്കെ മാറി ഇപ്പോൾ ഇവയുടെ പ്രാധാന്യം വർദ്ധിച്ചുവരികയാണ് കാരണം കഴുത പാലിന്റെയും ഒരു ലിറ്ററിന്റെ വില എന്നു പറയുന്നത് 7000 രൂപയ്ക്ക് മുകളിലാണ് മറ്റ് ഒരു പാലിനും ഇല്ലാത്ത എല്ലാം ഇതിന് വരാനായിട്ടുള്ള കാരണം പലതാണ് മറ്റേതൊരു പാലിനേക്കാൾ പോഷക ഗുണങ്ങളും ശരീരത്തിന്റെയും സൗന്ദര്യം നിലനിർത്തുന്നതിനെ .
ആവശ്യമായിട്ടുള്ള പ്രോട്ടീൻസും മനുഷ്യ ശരീരത്തിന് ശക്തിപകരുന്ന മിനറൽസവം ഈ പാലിൽ ധാരാളമായിട്ട് അടങ്ങിയിട്ടുണ്ട് ഇന്ന് അമേരിക്കയിലും യൂറോപ്പിലും കഴുത പാലിന്റെ ഗുണങ്ങൾ തിരിച്ചറിഞ്ഞു കൊണ്ട് അവയെയും വിവിധ ഉത്പന്നങ്ങൾ ആയിട്ടാണ് ഉപയോഗിക്കുന്നത് ഇതിനെക്കുറിച്ച് കൂടുതലായിട്ടറിയാം ഇവിടെ മുഴുവനായും കാണുക.
https://youtu.be/miYNGkIbC0E