പുരുഷന്മാരെ പറ്റി തൃശ്ശൂർ കാരി പറയുന്നത്! ആരും ഇത് കേൾക്കാതെ പോവരുത്. 4 min വേസ്റ്റ് ആവില്ല

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ആണുങ്ങൾ ഒന്നും ഓർത്ത് വയ്ക്കാത്ത ആളുകളാണ് പുരുഷന്മാരെ പ്രത്യേകത എന്ന് വച്ചു കഴിഞ്ഞാൽ അവർ ചെയ്തുവോ അതുകഴിഞ്ഞാൽ അവർ അങ്ങനെ പോയി സ്ത്രീകളുടെ പ്രത്യേകത എന്ന് പറഞ്ഞാൽ അവർ ഇങ്ങനെ മെമ്മറിയിൽ ഓർത്തോർത്ത് വയ്ക്കും അവർ എല്ലാ കാര്യങ്ങളു ആ സമയത്തേക്ക് ക്ഷമിക്കും എന്നാൽ പെണ്ണുങ്ങൾ ഒന്നും മറക്കുകയില്ല പെണ്ണുങ്ങൾ കള്ളികളാണ്.

   

അത് അറിയില്ല ആ സമയത്ത് ക്ഷമിച്ചുവെന്ന് ഭയങ്കരമായിട്ട് നടിക്കും പക്ഷേ ഇവർ ഒന്നും മറക്കുകയില്ല അത് മുഴുവൻ എടുത്തു വച്ച് എടുത്തുവച്ചയും ആണുങ്ങളുടെ പുരുഷന്മാരാണ് പാവങ്ങൾ സ്ത്രീകളെ ഏറ്റവും നല്ലത് പുരുഷന്മാരാണ് സ്ത്രീകൾ എന്ന് പറഞ്ഞാൽ അവിടെ ഉള്ളിൽ കുശുമ്പ് കുനിഷ് കുന്നായി മാം അസൂയ സ്ത്രീകളെ ഉണ്ടാക്കിയത് തന്നെയും അസൂയ കുശുമ്പ് കുനിഷ് ഇതൊക്കെ വെച്ചിട്ടാണ് ദൈവം സ്ത്രീയെ ഉണ്ടാക്കിയത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായും കാണുക.

Leave a Reply

Your email address will not be published. Required fields are marked *