നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇതിപ്പോൾ എത്രാമത്തെ തവണയാണ് അയാൾ വിളിക്കുന്നത് എന്നറിയില്ല ഫോണ് സ്വിച്ച് ഓഫ് ചെയ്യേണ്ടിവന്നു ആകെ ഒരു സമാധാനക്കേടും എന്ത് വേണമെന്ന് അറിയില്ല മനസ്സാകെയും പ്രസിദ്ധമാണ് അതിനെ ഒന്ന് ശാന്തമാക്കിയേ പറ്റവും അതുകൊണ്ടുതന്നെ ലീവ് എഴുതിക്കൊടുത്തു ബാങ്കിൽ പിന്നെ മെല്ലെ പുറത്തേക്ക് ഇറങ്ങി വണ്ടിയും എടുത്ത് നേരെ മോനെയും .
കൂട്ടി ബീച്ചിലേക്ക് പോകുന്ന സ്കൂളിൽ നിന്ന് കൂട്ടിക്കൊണ്ടുവന്ന ബീച്ചിൽ നിർത്തിയപ്പോൾ അവൻ ഇതെന്ത് കഥ എന്ന മട്ടിൽ നോക്കുന്നുണ്ടായിരുന്നു രണ്ടാം ക്ലാസുകാരനോട് ഇത് എന്തു പറയാൻ അവനോട് ഒന്ന് ചിരിച്ചു ഞാൻ അവിടെ മെല്ലെ ഒരു തോണിയുടെ നിലയിൽ പറ്റിയും പോയിരുന്നു അവൻ പതിയെ കടലിൽ ഇറങ്ങി കളിക്കാൻ തുടങ്ങിയ ഉറപ്പാണ് എന്ന് അയാൾ വീട്ടിലേക്ക് വരും അവന്റെ സ്കൂളിൽ വരും എന്റെ ബാങ്കിൽ വരും ഈ മൂന്നു സ്ഥലത്തും അല്ലാതെ .
ഞങ്ങളെ എവിടെയും കാണാനാവില്ല എന്ന് അയാൾക്ക് അറിയാം അയാളെ കാണാൻ ഒട്ടും മനസ്സ് വരുന്നില്ല അതുകൊണ്ടാണ് ഇങ്ങനെ ഒരു ഒളിച്ചോട്ടം കാരണമെന്ന് അയാൾക്ക് ഡിവോഴ്സ് നോട്ടീസ് കിട്ടിയത് ദിവസമാണ് അരവിന്ദ് അയാൾ എന്റെ ജീവിതത്തിലേക്ക് കടന്നു വരുന്നത് കുറച്ചു വർഷങ്ങൾക്കു മുൻപാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.
https://youtu.be/vFd5XVfXtBc