നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സോഷ്യൽ മീഡിയ തുറന്നു കഴിഞ്ഞാൽ ഇപ്പോൾ സുരേഷ് ഗോപിയുടെയും മകളുടെ വിവാഹ വീഡിയോകളും മറ്റുമാണ് വാർത്തയിൽ എന്നാൽ അതേപോലെതന്നെ വൈറലായിരുന്നു ദിലീപിന്റെ മകൾ മീനാക്ഷിയും സുരേഷ് ഗോപിയുടെ .
മകൻ മാധവും തമ്മിലുള്ള സംസാരവും കളിയും ചിരിയും എല്ലാം എന്നാൽ ചാനൽ കാര്യം ഇരുവരും തമ്മിൽ ഒരുമിക്കാൻ പോകുന്നു എന്നും ഇരു വീട്ടുകാരും വിവാഹം ഉടൻ ഉറപ്പിക്കും എന്നുള്ള വിവാഹവും പ്രചരിപ്പിച്ചിരുന്നു എന്നാൽ ഈ വാർത്ത വലിയ രീതിയിൽ വൈറലായി എപ്പോഴാണ് ദിലീപിന്റെ പക്ഷം ആരാധകർ ഇതിനെ മറുപടിയുമായി മുന്നോട്ടുവന്നത് ദിലീപ്.
ഇതിനു മുന്നേ പറഞ്ഞിരുന്നു അങ്ങനെ ഒരു വിശേഷം വന്നാൽ ഉറപ്പായും തന്നെ ഇഷ്ടപ്പെടുന്നവരെ അറിയിക്കുമെന്ന് അല്ലാതെ നിങ്ങൾ തന്നെ ചുമ്മാ എന്റെ മകൾക്ക് വേണ്ടി വിവാഹം സെറ്റ് ചെയ്യേണ്ട തന്റെ മകളുടെ വിവാഹം വാർത്ത ഏറ്റവും അവസാനം അറിയുന്ന ആൾത്താനാണെന്നും ദിലീപിന്റെ മറുപടി ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.