നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സ്വന്തം മക്കളെ ആരെങ്കിലും ഉപദ്രവിച്ചാൽ ഒരു അമ്മയും നോക്കി നിൽക്കില്ല അതിപ്പോ മനുഷ്യരുടെ കാര്യത്തിൽ ആയാലും അതിപ്പം മൃഗങ്ങളുടെ കാര്യത്തിലായാലും അങ്ങനെ തന്നെ അത്തരത്തിലുള്ള ഒരു വീഡിയോ ആണ് ഇപ്പോൾ.
സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത് മക്കൾ ഉപദ്രവിക്കാൻ ശ്രമിച്ച യജമാനനെ തടയുന്ന നായയാണ് ആ വീഡിയോയിൽ കാണുവാൻ ആയിട്ട് സാധിക്കുക എന്തോ തെറ്റ് ചെയ്തതിനെയും നായ കുട്ടികളെയും ഒരാൾ ശാസിക്കുന്നു മക്കളെ വഴക്കു പറയുന്നത് നോക്കി കിടക്കുകയാണ് നായം ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവൻ കാണുക.