നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ചേച്ചിയെ കാണാൻ നല്ല സുന്ദരിയാണ് കേട്ടോ പുറത്തേക്കാഴ്ചയിലേക്ക് കണ്ണുനീട്ടിരിക്കുന്ന എന്നോട് തൊട്ടടുത്തിരിക്കുന്ന ചെക്കൻ അങ്ങനെ പറഞ്ഞപ്പോൾ ആദ്യം ഞാൻ ഒന്ന് പകച്ചു പോയി ദൈവമേ ഇതേതാ ഈ അവതാരം ഇതിനു മുൻപേ ഇങ്ങനെ തന്നെ ഈ ഭൂലോകത്ത് ഞാൻ കണ്ടിട്ടില്ലല്ലോ ആളെ കണ്ടാൽ ഒരു പത്ത് പതിനെട്ട് വയസ്സൊക്കെ തോന്നിക്കും ഏതോ സ്കൂൾ യൂണിഫോം .
ആണ് വേഷം മീശ മുളച്ചു വരുന്നതേയുള്ളൂ എങ്കിലും എന്റെ ഉള്ളിൽ ഒരു അങ്കലാപ്പ് ഉയർന്നു വരുന്നത് ഞാൻ അറിഞ്ഞു ഇവൻ ഇതുപോലെ അടുത്തു വന്നിരുന്നു പണ്ടേ ഞാൻ ഇങ്ങനെയാണ് ബസ്സിലെ സൈഡ് സീറ്റിൽ കിട്ടിയാൽ പിന്നെ ഭൂമിയിൽ ഉള്ളതിനെ എല്ലാം അങ്ങ് മറക്കും അവൻ വന്നിരുന്നത് കണ്ടിരുന്നെങ്കിൽ എന്തെങ്കിലും പറഞ്ഞ് ഒഴിവാക്കാമായിരുന്നു .
അല്ലെങ്കിലും ഈ സീറ്റ് മാറിയിരിക്കാം ആയിരുന്നു ഞാൻ ഒന്ന് ചുറ്റിലും നോക്കിയും ബസ്സിൽ അംഗമായിട്ട് വേറെയും ഒഴിഞ്ഞ സീറ്റുകൾ കാണുന്നുണ്ട് എന്നിട്ടും അവൻ എന്റെ അടുത്ത് വന്നിരുന്നത് എന്നിൽ ഒരു ഭയം ഉണ്ടാക്കിയും ഇന്നത്തെ കാലമാണ് എല്ലാ പ്രായക്കാര്യം സൂക്ഷിക്കേണ്ടതുണ്ട് ഞാൻ കയ്യിലെ ബാഗിൽ മുറുകെപ്പിടിച്ച് മുന്നിലേക്ക് അല്പം ഒതുങ്ങിയിരുന്നു ഇതിനെ കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.