നമസ്കാരമില്ലാത്ത പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഏറെ അപൂർവ്വമായ രീതിയിൽ രൂപ ഘടനയോടുകൂടി ജനിച്ച ജീവികളെ കുറിച്ചിട്ടാണ് ഇന്ന് നമ്മൾ സംസാരിക്കുവാൻ ആയിട്ട് പോകുന്നത് രണ്ടു കാലുകൾ മാത്രമുള്ള നായ ആണ് ഇവിടെ നമുക്ക് കാണുവാൻ ആയിട്ട് സാധിക്കുന്നത് എന്നാൽ ഈ രണ്ടു .0
കാലുകൾ ഉപയോഗിച്ചാണ് ഈ നായ നടക്കുന്നതും ഈ നായയുടെ പേര് എന്നാണ് ചെറുപ്പത്തിൽ തന്നെയും രണ്ടു കാലുകൾ നഷ്ടമായിരുന്ന ഈ ഡോഗിനെ എങ്കിലും ഇതിനെ നഷ്ടപ്പെടുത്താതെ ഏറെ പരിപാലനങ്ങൾ നൽകിയും ഉടമ ഇതിനെ വളർത്തിവരുന്നു ഇതിനെക്കുറിച്ച് കൂടുതലായിട്ട് അറിഞ്ഞു ഇവിടെ മുഴുവൻ കാണുക.