മലയാളി ഡ്രൈവർ ഒരു മലയാള പാട്ട് പാടിയതാണ് പാട്ട് കേട്ട് അറബി ചെക്കൻ ചെയ്തത് കണ്ടോ

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം കുഞ്ഞുമക്കളുടെ കൊഞ്ചും കൊച്ച് കൊച്ച് തമാശകളും കുറുമ്പുകളും കാണാൻ എല്ലാവർക്കും വലിയ ഇഷ്ടമായിരിക്കും ആരുടെ കുട്ടികളാണെങ്കിലും അപരിചിതരാണെങ്കിലും കുട്ടികളെ നമുക്ക് എല്ലാവർക്കും പയ്യൻ തന്നെയാണ് എന്നാൽ.

   

ഈ വീഡിയോ നിങ്ങൾ ഒന്ന് കണ്ടു നോക്കൂ പ്രവാസിയായ മലയാളിയും തന്റെ അറബിയുടെ മകനുമായിട്ട് പുറത്തു കറങ്ങാൻ പോകുകയായിരുന്നു എന്നാൽ റോഡിലെ തിരക്കു കാരണം കാറിൽ ബോറടിച്ചിരിക്കുകയായിരുന്നു അറബിയുടെ മകൻ അതുകൊണ്ട് ആ പ്രവാസിയായ മലയാളിയെ ഒരു രസത്തിനു വേണ്ടി ഒരു പാട്ടുപാടുകയാണ് ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ.

Leave a Reply

Your email address will not be published. Required fields are marked *