മലയാള നടി മീര ജാസ്മിൻ ഖുർആനെ കുറിച്ച് പറഞ്ഞത് കേട്ടാൽ മുസ്ലിമീങ്ങൾ വരെ കരഞ്ഞു പോകും

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം പരിശുദ്ധ ഇസ്ലാം സുന്ദരവും ഇസ്ലാമിന്റെ അധ്യാപനങ്ങളിൽ ലോകത്ത് സർവ്വ മനുഷ്യർക്കു മാർഗ്ഗദർശനവും ആണ് ഇസ്ലാമിന്റെ യഥാർത്ഥ നിയമങ്ങളും കല്പനകളും വിശുദ്ധ ഖുർആൻ അടിസ്ഥാനമാക്കിയുള്ളതാണ് എന്നുള്ള കാര്യത്തിൽ ആർക്കും സംശയമില്ല .

   

വിശുദ്ധ ഖുർആൻ അല്ലാഹുവിന്റെ വചനങ്ങൾ ആകുന്ന അവന്റെ സൃഷ്ടികൾക്ക് മാർഗദർശനവും ചമ്മനവും ആണ് വിശുദ്ധ ഖുർആൻ വിശ്വാസികളെപ്പോലെ തന്നെ അവിശ്വാസികളായ വരും ഖുർആനിനെയും വളരെയധികം സ്നേഹിക്കുന്നുണ്ട് ഖുർആനിലെ പാരായണം കേൾക്കാൻ അവർ കൂടുതൽ താല്പര്യം ഇഷ്ടപ്പെടുകയും ചെയ്യുന്നു ഇത് തെളിയിക്കുന്ന ഒരുപാട് സംഭവങ്ങൾ ചരിത്രത്തിൽ നമുക്ക് കാണുവാൻ സാധിക്കും ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.

Leave a Reply

Your email address will not be published. Required fields are marked *