മഹാലക്ഷ്മി വീട്ടിൽ പ്രവേശിക്കുമ്പോൾ കാണുന്ന ലക്ഷണം

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം അതിരാവിലെ അഥവാ അബ്രഹാം മുഹൂർത്തത്തിൽ പ്രതിസന്ധിയും വളരെ വലിയ പ്രാധാന്യം തന്നെയുണ്ട് സനാതന ധർമ്മത്തിൽ ഈ സമയങ്ങൾക്ക് പ്രാധാന്യം നൽകിയിരിക്കുന്നു എന്നതാണ് വാസ്തവം സൂര്യൻ ഉദിക്കുന്നതിന് മുൻപും സൂര്യൻ അസ്തമിക്കുന്നതിനു മുൻപത്തെയും ഈ സമയത്തിനും വളരെ വലിയ പ്രാധാന്യം തന്നെയാണ് ഉള്ളത് ഈ സമയം ദൈവിക ശക്തികളുടെ.

   

സാന്നിധ്യം ഭൂമിയിൽ വളരെയധികം വർദ്ധിക്കുന്നു എന്നാണ് പരാമർശിച്ചിട്ടുള്ളത് അതിനാൽ തന്നെ ഈ സമയം ദേവിക ശക്തികൾ ചില കാര്യങ്ങൾ നമ്മളോട് സൂചിപ്പിക്കുന്നതും ആകുന്നു ഇത്തരത്തിൽ ജീവിതത്തിൽ വലിയ മാറ്റങ്ങൾ വന്നുചേരുവാൻ പോകുന്ന വീടുകളിൽ ചില മാറ്റങ്ങൾ അത് അനുകൂലമായ മാറ്റങ്ങൾ വന്നുചേരുവാൻ പോകുന്നതിനു മുൻപ് പ്രതിസന്ധിക്ക് വീട്ടിൽ വിളക്ക് തെളിയിക്കുമ്പോൾ ചില സൂചനകൾ ലഭിക്കുന്നതാകുന്നു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.

Leave a Reply

Your email address will not be published. Required fields are marked *