നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം അജയ് എന്ന 35 വയസ്സായ ചെറുപ്പക്കാരൻ ചത്തീസ്ഗഡിൽ ആണ് താമസിക്കുന്നത് ഫാമിലി ആയിട്ടാണ് താമസിക്കുന്നത് ഈ അജയ് കാർബോർഡ് ഫാക്ടറിയിലെ കൂലിപ്പണിക്കാരൻ ആണ് ദിവസോലിക്കായി ജോലി ചെയ്യുന്നു എല്ലാ ദിവസവും പണി കഴിഞ്ഞുവന്ന പൈസ ഭാര്യയുടെ കയ്യിൽ കൊടുക്കും അതുകൊണ്ടാണ് അവർ മക്കളും ആയിട്ട് ജീവിക്കുന്നത് ഭാര്യ റൂബിയും 28 വയസ്സ് ഇവരുടെ വിവാഹം കഴിഞ്ഞിട്ട് 16 വർഷങ്ങൾ കഴിഞ്ഞു ഇവർക്ക് പതിനാലും പന്ത്രണ്ടും വയസ്സുള്ള രണ്ടു മക്കൾ ഉണ്ട് അജയ് പണിയെടുത്ത് .
പൈസ ഭാര്യക്ക് കൊടുക്കുമെങ്കിലും കള്ളുകുടി വളരെ കൂടുതലായിരുന്നു കുടിച്ചിട്ടാണ് എന്നും വീട്ടിലേക്ക് വരുന്നത് എന്നിട്ട് റൂബിയുമായി വഴക്ക് ഇടും എന്നും തല്ലും ദേഷ്യവും ആണ് മാത്രമല്ല ഇടയ്ക്ക് കള്ളുകുടിച്ച് റൂട്ടിൽ കിടക്കുക തന്നെ ചെയ്യും പിറ്റേദിവസം രാവിലെ ബോധം വന്നാൽ എഴുന്നേറ്റു വരും അതുകൊണ്ട് തന്നെയും ഇയാളുടെ ഭാഗത്തുനിന്ന് നല്ലതും ചീത്തയും ഉണ്ടായിരുന്നു പണിയെടുത്ത പൈസയിൽ പകുതി കൊടുക്കുമെങ്കിലും ഇങ്ങനെ കള്ളുകുടിച്ച് നടന്ന ഭാര്യയെ തല്ലുകയും ചെയ്യുന്നു .
അങ്ങനെ 2016 മെയ് പതിനഞ്ചാം തീയതി രാവിലെ അഞ്ചേ മുപ്പതിന് അവിടെയുള്ള അതേ സ്ഥലത്തെ പോലീസ് സ്റ്റേഷനിൽ നിന്നും ഒരു കമ്പ്ലൈന്റ് പോലീസിന് വരുകയാണ് അവിടെയുള്ള ഒരു ഗവൺമെന്റ് സ്കൂളിൽ ഒരു ഡെഡ് ബോഡി കിടക്കുന്നു എന്നു പറഞ്ഞു ഉടനെ തന്നെ പോലീസും ഫോറൻസിക്ക് ഡിപ്പാർട്ട്മെന്റ് അവിടെ എത്തിയും അവിടെ എത്തിയപ്പോൾ നാട്ടുകാർ എല്ലാവരും കൂടി നിൽക്കുകയാണ് ആരാണെന്ന് അറിയുവാൻ വേണ്ടി അങ്ങനെ ഫോറൻസിക്ക് ഡിപ്പാർട്ട്മെന്റ് എവിഡൻസ് എല്ലാം എടുത്തു.
അങ്ങനെ നാട്ടുകാർ പറഞ്ഞു ഇത് അജിയുടെ ബോഡിയാണെന്ന് കാരണം എല്ലാവർക്കും അറിയാം കാരണം മിക്ക ദിവസവും കുടിച്ച് റൂട്ടിൽ കിടക്കുന്നവൻ മിക്ക ദിവസങ്ങളിലും കുടിച്ചിട്ട് ഒരു വീട്ടിൽ വഴക്കുണ്ടാക്കുന്നവൻ എന്നെ തുടങ്ങിയ എല്ലാ അലമ്പുകളും നാട്ടുകാർക്ക് അറിയാം ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.