തന്നെ കളിയാക്കിയ അപമാനിച്ച ടീച്ചർ വർഷങ്ങൾക്ക് ശേഷം അവനെ കണ്ടപ്പോൾ ഞെട്ടിപ്പോയി!

ടീച്ചറെ ഈ വർഷം ആശ ടീച്ചർ പോവുകയല്ലേ പൂർവ്വ വിദ്യാർത്ഥികൾ ആരെയെങ്കിലും ടീച്ചർക്ക് നന്ദി പറയണം ഇനി ഇപ്പോൾ ഒരു മാസമേ ഉള്ളു ശരിയാണല്ലോ ഞാൻ അതങ്ങ് മറന്നു പോയി പെട്ടെന്ന് ഹേമ ടീച്ചർ പറഞ്ഞു ഞാൻ ടീച്ചറെയാണ് ഉദ്ദേശിച്ചത് മനസ്സിൽ മിനി ടീച്ചറും ആശ ടീച്ചറുടെ പൂർവ്വ വിദ്യാർത്ഥി അല്ലേ പെട്ടെന്ന് മനസ്സ് പറഞ്ഞു അതുവേണ്ട ടീച്ചറെയും അതു ചെയ്യേണ്ട ആൾ ഞാനല്ല സലിം ആണ് അത് അവൻ പറഞ്ഞാലേ ഈ കഥ പൂർത്തിയാകൂ അതര ടീച്ചറെ ടീച്ചർ ഉദ്ദേശിച്ചത് ഒന്നുമില്ല .

   

ടീച്ചറെയും സലീം എന്റെ ക്ലാസ്മേറ്റ് ആണ് ഞങ്ങൾ ഒരുമിച്ചാണ് ആ ടീച്ചറുടെ ക്ലാസ്സിൽ ഇരുന്നിരുന്നത് ആശ ടീച്ചറുടെ പ്രിയപ്പെട്ട വിദ്യാർത്ഥിയാണ് അതു പറയുമ്പോൾ മനസ്സിൽ പുച്ഛം ആയിരുന്നു ഞാൻ തുടർന്നും ഇന്ത്യയിലെ തന്നെ അറിയപ്പെടുന്ന ഇഡലി കച്ചവടക്കാരൻ സലീമിനെ ടീച്ചർ അറിയുമോ അയാളെ തന്നെയാണ് ഞാൻ ഉദ്ദേശിച്ചത് അദ്ദേഹമൊക്കെ നമ്മുടെ ഈ ചെറിയ ചടങ്ങിന് വരുമോ ടീച്ചർ അത്ഭുതപ്പെട്ടു വരും ആ ചടങ്ങിൽ അവനാണ് പ്രസംഗിക്കേണ്ടത് .

അവനെ ഞാൻ വരുത്തും ഇതെന്റെ വാശിയായിരുന്നു മനസ്സ് പതിയെ ഓർമ്മകളിലേക്ക് പറന്നു അവിടെ അവൻ ഉണ്ടായിരുന്നു ഒന്നും പഠിക്കാത്ത കുട്ടി എന്ന ചീത്ത പേരുള്ള സലിം മറ്റുള്ളവരോട് എല്ലാം അവനെ പുച്ഛം ആയിരുന്നു എന്നും എനിക്ക് അവനോട് സഹതാപവും വഴിയരികിൽ പൊറോട്ടയും ബോട്ടിയും വിൽക്കുന്ന മമ്മദക്കയുടെ മകനായിരുന്നു പറയുവാൻ വലിയ കൊല മഹിമ ഒന്നുമില്ല സ്കൂൾ വിട്ടു കഴിഞ്ഞാൽ എല്ലാവരും കളിക്കുവാൻ ആയിട്ട് പോകും അവൻ പോകുന്നതും.

ഉപ്പയെ സഹായിക്കുവാനാണ് തട്ടുകടയിലെ പാത്രങ്ങളാണ് അവന്റെ കൂട്ടുകാർ അവന്റെ ഉമ്മ രണ്ടുവർഷം മുൻപാണ് സർക്കസ് കളിക്കുവാൻ ആ നാട്ടിൽ വന്ന ആളുടെ കൂടെ ഒളിച്ചോടിപ്പോയത് സർക്കാർ കൂളരം അടിച്ചിരുന്നതും അവന്റെ വീടിന്റെ അടുത്തായിരുന്നു അവന്റെ ഉപ്പയോടൊപ്പം ഉള്ള കഷ്ടപ്പാട് നിറഞ്ഞ ജീവിതം വേണ്ട എന്ന് വെച്ച് അവന്റെ ഉമ്മ ഒളിച്ചോടിപ്പോയി അന്നുമുതൽ തുടങ്ങിയതാണ് അവന്റെ കഷ്ടപ്പാട് ഇതിനെക്കുറിച്ച് കൂടുതലായിട്ട് അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *