നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം പ്രായമായവരെ ശ്രദ്ധിക്കാതെ പോകുന്ന ഈ സമൂഹത്തിൽ പ്രത്യേകിച്ച് അവർ രോഗികളായാൽ അവരെ പരമാവധി ഉപേക്ഷിക്കാൻ ശ്രമിക്കുന്ന ഈ പുതിയ ജനറേഷനിൽ രോഗിയെയും ആശുപത്രി കിടക്കുകയും എഴുന്നേൽക്കാൻ പോലും കഴിയാതെ ഒരു വൃദ്ധയെ സന്തോഷിപ്പിക്കുക എന്നത് വലിയൊരു കാര്യം തന്നെയാണ് ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ.