ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സ്ത്രീകൾ പ്രത്യേകിച്ച് ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങളാണ് ഇന്നത്തെ വീഡിയോയിലൂടെ ഷെയർ ചെയ്യാൻ ആയിട്ട് പോകുന്നത് പേഴ്സണൽ ഹൈജീൻ അല്ലെങ്കിൽ രാത്രി ഉറങ്ങുമ്പോൾ നിങ്ങൾ അതിവസ്ത്രം ധരിച്ച് കിടന്നുറങ്ങുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങൾ പ്രൈവറ്റ് ഏരിയയിലെ പ്രശ്നങ്ങൾ ഇതിനൊക്കെ കുറിച്ചുള്ള ഒരു വീഡിയോ ആണ് ഇന്നത്തെ വീഡിയോയിലൂടെ ഞാൻ നിങ്ങൾക്ക് പറഞ്ഞു തരാൻ ആയിട്ട് പോകുന്നത്.