നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമ്മുടെയൊക്കെ ജീവിതത്തിൽ ചില സന്ദർഭങ്ങൾ കടന്നു വരാറുണ്ട് നമ്മൾ വല്ലാതെ ഒറ്റപ്പെട്ടു പോകുന്ന നിമിഷങ്ങൾ വല്ലാതെ നമുക്ക് സങ്കടം സഹിക്കാൻ പറ്റാതെയും മനസ്സും വിങ്ങിപ്പൊട്ടും നിമിഷങ്ങൾ മനസ്സ് നീറിയും മനസ്സ് വിഷമിച്ച് നമ്മൾ അങ്ങ് തളർന്നുപോകുന്ന നമ്മളെ ആരെങ്കിലും ഒന്ന് കൈകൊണ്ട് ഒന്ന് താങ്ങി പിടിച്ചിരുന്നെങ്കിൽ .
എന്ന് നമുക്ക് തോന്നിപ്പോകുന്ന കണ്ണുകൾ ഒക്കെ അറിയാതെ പോലും നിറഞ്ഞൊഴുകുന്ന ചില വിഷമ അവസ്ഥകൾ വലിയൊരു ആൾക്കൂട്ടത്തിന് നടുവിൽ ആണെങ്കിൽ പോലും നമ്മൾ ഒറ്റയ്ക്കാണ് നമുക്ക് ആരുമില്ല എന്ന് തോന്നിപ്പോകുന്ന വിഷമിപ്പിക്കുന്ന ഒരു അവസ്ഥകൾ മറ്റൊന്നുമല്ല ഹനുമാൻ സ്വാമിയുടെ ഒരു ഒറ്റവരി മന്ത്രമാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.