നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം എന്ന് ഞാൻ വന്നിരിക്കുന്നത് നമുക്ക് ചെയ്യാനായിട്ട് പറ്റിയ നല്ല കിടിലൻ ടിപ്സുകളും കളക്ട് ചെയ്തിട്ടാണ് നമ്മളെല്ലാം കറികൾക്ക് ടേസ്റ്റ് കൂട്ടുവാൻ ആയിട്ടും അതേപോലെതന്നെ ഫുഡ് ഐറ്റംസിനെ ഒക്കെയായിട്ട് ആയിരിക്കും കൂടുതലായിട്ടും ഉപ്പ് ഉപയോഗിച്ച് .
വരുന്നത് എന്നാൽ മനസ്സിൽ പോലും ചിന്തിക്കാത്ത കുറെ കാര്യങ്ങൾ നമുക്ക് ഈ ഉപ്പ് ഉപയോഗിച്ച് ചെയ്യാനായിട്ട് പറ്റും ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ നിങ്ങളുടെ അഭിപ്രായം കമന്റ് ബോക്സിൽ രേഖപ്പെടുത്തുക.