ഇങ്ങനെയൊക്കെ ചെയ്തില്ലെങ്കിൽ പാമ്പ് വീടിനുള്ളിൽ കയറി കൂടും ശ്രദ്ധിക്കുക

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇന്നും എല്ലാവർക്കും വളരെയേറെ അധികം ഉപകാരപ്പെടുന്ന കുറച്ച് ടിപ്സുകൾ ഒക്കെ കളക്ട് ചെയ്തിട്ടാണ് എത്തിയിരിക്കുന്നത് അതുകൊണ്ടുതന്നെ എല്ലാവരും ഈ വീഡിയോ സ്കിപ്പ് ചെയ്യാതെ മുഴുവനായിട്ടും കാണുവാൻ ആയിട്ട് ശ്രമിക്കുക അതേപോലെതന്നെ നമ്മുടെ പേജ് ഫോളോ ചെയ്യുക ഇവിടെ ഒരു സാനിറ്ററി പേടാണ് ഇവിടെ എടുത്തിരിക്കുന്നത് അതിനുശേഷം ഒരു .

   

കത്രിക വെച്ചിട്ട് കട്ട് ചെയ്ത് മൂന്നാക്കുക മൂന്നായിട്ട് കട്ട് ചെയ്ത് എടുത്തിട്ട് ഇനി നമുക്ക് വേണ്ടത് നമ്മുടെ കൺഫർട്ടാണ് നമ്മൾ തുണികഴുകാൻ ഒക്കെ ആയിട്ട് ഉപയോഗിക്കുന്ന സ്മെല്ല് വരാൻ വേണ്ടി ഉപയോഗിക്കുന്ന ഒരു കംഫർട്ട് ആണ് ഫോട്ടോ ഞാൻ ഇതിന്റെ മുകളിലേക്ക് വന്ന കുറച്ച് ഒന്ന് ഒഴിക്കുന്നുണ്ട് അങ്ങനെ മൂന്ന് കഷ്ണത്തിലും നമ്മൾ ഒഴിച്ചു കൊടുത്തിട്ടുണ്ട് ഇനി ഇതിന്റെ മുകളിലേക്ക് ഇതേപോലെ കുറച്ചു ഉപ്പും കൂടി ഒന്ന് തൂളി കൊടുക്കുന്നുണ്ട് കുറച്ചുമതിയും ഇത് .

എന്തിനാണെന്ന് വെച്ച് കഴിഞ്ഞാൽ നമ്മുടെ റൂമുകളിലേക്ക് കിച്ചണിലെയും അതേപോലെതന്നെ ബാത്റൂമുകളിലേക്ക് ബാഡ് സ്മെല്ല് പോകുവാൻ വേണ്ടിയിട്ട് ഈ കംഫർട്ടും ഒപ്പം കൂടി സഹായിക്കും അത് എങ്ങനെയാണെന്ന് ഞാൻ കാണിച്ചു തരാം ഇതിനെക്കുറിച്ച് കൂടുതലായിട്ട് റിവ്യൂ മുഴുവനായും കാണുക.

https://youtu.be/wTXAQO9fMAU

Leave a Reply

Your email address will not be published. Required fields are marked *