ഇതുപോലുള്ള ഭർത്താക്കന്മാരെ കിട്ടിയാലുള്ള ഭാര്യമാരുടെ അവസ്ഥ

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം കല്യാണ രാത്രി എല്ലാവരും കൂടി ഹാളിലിരുന്ന് സംസാരിക്കുമ്പോഴാണ് തന്നെ പെണ്ണിന്റെ മുഖത്ത് വെപ്രാളം അസ്സലാം കണ്ടത് വല്ലാതെ വിയർത്തു കുളിച്ചിരിക്കുന്നല്ലോ പെണ്ണ് ചിലപ്പോൾ കല്യാണത്തിന് ക്ഷീണം കൊണ്ടായിരിക്കാം അവൻ മനസ്സിൽ ഓർത്തതും അതേസമയം തന്നെ നോക്കുന്ന തന്റെ ഭർത്താവിനെയും കണ്ണുകളെ നൂറയും കണ്ടുകഴിഞ്ഞിരുന്നു എന്തുപറ്റി.

   

അസ്സലാമു കണ്ണുകൊണ്ട് അവളോട് ചോദിച്ചു ഒന്നുമില്ല എന്ന് അർത്ഥത്തിൽ അവൾ ഒന്നു പുഞ്ചിരിക്കാൻ ശ്രമിച്ചെങ്കിലും അവളുടെ മുഖം വേദന കൊണ്ട് ചുഴഞ്ഞു ആരോടും പറയാതെ പെട്ടെന്ന് അവൾ സോഫയിൽ നിന്നും എഴുന്നേറ്റ് തങ്ങളുടെ റൂമിലേക്ക് നടന്നു ദേ പെണ്ണിന് അപ്പോഴേക്കും നാണം വന്നു റൂമിലേക്ക് നടക്കുന്നതിനിടയിൽ എല്ലാവരും കൂടെ ഹാളിലിരുന്ന് തമാശയിൽ തന്നെ കളിയാക്കി ചിരിക്കുന്നത് അവൾ കേട്ടെങ്കിലും അവളുടെ മനസ്സും ശരീരവും വേദന കൊണ്ട് പുളയുകയായിരുന്നു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.

Leave a Reply

Your email address will not be published. Required fields are marked *