നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സംഭവം നടക്കുന്നത് പഴനിക്ക് അടുത്തുള്ള ധാരപുരം എന്ന് പറയുന്ന സ്ഥലത്താണ് ധാരപുരത്തു നിന്നും ഏകദേശം ഒരു നാല് കിലോമീറ്റർ ഉള്ളിലേക്ക് പോയി കഴിഞ്ഞാൽ ഒരു കാർഷിക ഗ്രാമം മുണ്ടും കീഴല്ലൂർ എന്ന് പറഞ്ഞിട്ട് അവിടെയാണ് ദണ്ഡപാണി എന്നുപറയുന്ന 40 വയസ്സുകാരൻ അയാളുടെ ഭാര്യ ദേവിയും 38 വയസ്സ് പിന്നെ രണ്ടു മക്കൾ ഉണ്ട് ആൺകുട്ടിക്ക് 17 വയസ്സായി പെൺകുട്ടിക്ക് .
12 വയസ്സുണ്ട് ഇതാണ് അവരുടെ കുടുംബം വളരെ സന്തോഷകരമായിട്ടുള്ള കുടുംബമാണ് ദണ്ഡപാണി എന്ന് പറഞ്ഞു കഴിഞ്ഞാൽ ഒരു പച്ചക്കറി വ്യാപാരിയാണ് അയാൾ ടൗണിൽ തന്നെ ഒരു കട വെച്ചിട്ടുണ്ട് അവിടെ രണ്ടുപേരെ രണ്ട് ജോലിക്കാരുണ്ട് അങ്ങനെ നല്ല രീതിയിൽ സാമ്പത്തികപരമായി യാതൊരു ബുദ്ധിമുട്ടുമില്ല ഇയാളാണെങ്കിൽ രാവിലെ ആറുമണിക്ക് പോയി കഴിഞ്ഞാൽ രാത്രി 11:00 മണിക്ക് ദണ്ഡപണിയും തിരിച്ചു വീട്ടിൽ എത്തുകയുള്ളൂ ഇതിനെക്കുറിച്ച് കൂടുതൽ അറിവുകൾ ഇവിടെ മുഴുവൻ കാണുക.
https://youtu.be/u_RoZbYqpDs