നിങ്ങൾ ലോകത്തിലെ ഏറ്റവും ശക്തനായ ഒരാളെ മുന്നിൽ കൊണ്ടു നിർത്തു.. എന്നാൽ പകരം ഞാൻ എൻറെ അമ്മയെ മുന്നിൽ നിർത്തി തരും.. നിങ്ങൾ ഒരിക്കലും എൻറെ അമ്മയും ആയിട്ട് മത്സരിച്ച ജയിക്കാൻ കഴിയില്ല.. എത്ര അർത്ഥമുള്ള വരികളാണ് അല്ലേ ഇത്.. കാരണം ജീവിതത്തിൽ എത്ര വലിയ പ്രതിസന്ധികൾ വന്നാലും എത്ര വലിയ ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിലും നമ്മുടെ അമ്മ നമ്മളെ അതിൽ നിന്നെല്ലാം രക്ഷിച്ചിരിക്കുന്നു എന്നുള്ള കാര്യം ഉറപ്പാണ്.. ആ ഒരു സമയത്ത് എന്ത് സൂപ്പർ പവർ ആണ് നമ്മുടെ അമ്മയ്ക്ക് കിട്ടുന്നത് എന്ന് നമുക്കറിയില്ല.. .
പക്ഷേ കുഞ്ഞുങ്ങൾക്ക് ഒരു ആപത്ത് വരുമ്പോൾ ഒരു രക്ഷകയായിട്ട് അമ്മമാർ എന്നും കൂടെ നിഴൽ പോലെ ഉണ്ടാകും.. അത്തരത്തിലുള്ള ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്.. നമ്മുടെ അമ്മമാർക്ക് പുറകിലും കണ്ണുണ്ട് എന്ന് പറയുന്നത് വളരെ ശരിയാണ്.. എന്റെ കുരുത്തക്കേടുകൾ കാണിച്ചാലും നമ്മൾ ഈ ഒരു ഡയലോഗ് കൂടുതൽ പ്രാവശ്യം കേട്ടിട്ടുണ്ടാവും.. അതുപോലെതന്നെയാണ് അപകട സമയങ്ങളിലും.. തന്റെ കുഞ്ഞ് ബിൽഡിങ്ങിന്റെ താഴേക്ക് പോകുമ്പോൾ ഈ അമ്മ ചെയ്തത് കണ്ടാൽ നിങ്ങൾ തീർച്ചയായിട്ടും ഞെട്ടും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…